You Searched For "പട്ടി"

കണ്ണൂരില്‍ പട്ടികടിയേറ്റ കുട്ടി പ്രതിരോധമരുന്ന് കുത്തിവെച്ചിട്ടും മരിച്ചു; ദയാവധമൊന്നും പരിഹാരമല്ല; ഗുരുതരമായ രോഗം ബാധിച്ച നായക്കളെ മാത്രമാണ് ദയാവധത്തിന് ഇരയാക്കാനാകുക; മൃഗസ്നേഹികളെ തെരുവുനായ്ക്കളുടെ സംരക്ഷണം ഏല്‍പ്പിക്കാം... നോക്കിക്കോളു; മനുഷ്യനാണ് മൃഗങ്ങളെക്കാള്‍ അവകാശം; ഇനി ആരെയെങ്കിലും പട്ടി കടിച്ചാല്‍ തദ്ദേശ സ്ഥാപന സെക്രട്ടറിക്കെതിരെ കേസ് വന്നേക്കും; നിലപാട് കടുപ്പിച്ച് ഹൈക്കോടതി
കട്ടിലില്‍ ചാടിക്കയറി പട്ടിയെ കടിച്ചെടുത്തു; കുഞ്ഞിനെ തട്ടി താഴെയിട്ടു; പുലിയുടെ കൈയ്യില്‍ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ട് മൂന്നര വയസ്സുകാരി: പട്ടിയെ കടിച്ചെടുത്തത് ഉറങ്ങിക്കിടന്ന കുഞ്ഞുങ്ങളുടെ തൊട്ടടുത്ത് നിന്നും: പേടിച്ചരണ്ട് കുടുംബം
സിബിഐ കൂട്ടിലടച്ച തത്തയല്ല..പട്ടിയാണ്; യജമാനനെ കാണുമ്പോൾ സ്നേഹം പ്രകടിപ്പിക്കുകയും അല്ലാത്തവർക്ക് മുന്നിൽ കുരയ്ക്കുകയുമാണ് ചെയ്യുന്നത്; സർക്കാരിന്റെ വികസനപദ്ധതികളെ തകർക്കാനാണ് കേന്ദ്ര അന്വേഷണ ഏജൻസികളുടെ ശ്രമം; സിപിഎം കണ്ണൂർ ജില്ലാസെക്രട്ടറി എം വി ജയരാജന്റെ പ്രസംഗം വിവാദത്തിൽ
പരിചരണത്തിന് രണ്ടു പേർ; അഭ്യസിപ്പിക്കാനും സ്റ്റാഫ്; ഇല്ലാത്ത കാരണങ്ങൾ നിരത്തി വില കൂടിയ വളർത്തുനായയെ കടത്തിക്കൊണ്ടു പോയി; പാർവ്വതി മോഹനെതിരെ പരാതിയുമായി വീട്ടമ്മ; നായ സ്‌നേഹത്തിന്റെ മറവിൽ നടന്നത് മോഷണമോ? പൊലീസിനെ വലയ്ക്കാൻ ഡോഗ് കിഡ്‌നാപ്പിംഗും
കാർ സ്റ്റിയറിംഗിൽ  തല ചായ്ചിരിക്കുന്ന അമ്മ; ആഹാരം പോലും കഴിക്കാതെ തളർന്നു കിടക്കുന്ന കുട്ടി നായ്ക്കളും; യജമാനന്മാരെ വിലങ്ങുവച്ചു കൊണ്ടു പോകുന്നത് ഈ മൂന്ന് റോഡ് വീലർ നായ്ക്കൾ കണ്ടത് ഐ 20 കാറിൽ; ലഹരിയിലെ അറസ്റ്റ് അറിഞ്ഞെത്തിയ മറുനാടൻ കണ്ടത് വിലയുള്ള നായ്ക്കളുടെ ദുരവസ്ഥ
പട്ടികളെ പിടിച്ചു കൊണ്ടു പോയി വലിയ കെട്ടിടങ്ങൾക്ക് മുകളിൽ നിന്ന് വലിച്ചെറിയും; നായ്ക്കളെ രക്ഷിക്കാൻ എത്തുന്ന മനുഷ്യരേയും വെറുതെ വിടില്ല; ഇത് കുരങ്ങന്മാരുടെ പ്രതികാരം; ലവൂലിൽ കുരങ്ങന്മാർ ഒരു മാസം കൊണ്ട് കൊന്നത് 250 പട്ടികളെ; ബീഡിലെ അപൂർവ്വ പ്രതികാരം ഏറ്റെടുത്ത് വിദേശ മാധ്യമങ്ങളും
മുൻ വർഷ കമ്പനി വിൻസ് ബയോ പ്രോഡക്ട്‌സ് ടെൻഡറിൽ ഒന്നാമതെത്തിയതെങ്കിലും 74% വിലവർധന ചൂണ്ടിക്കാട്ടി കോർപറേഷൻ അന്തിമ തീരുമാനം എടുത്തില്ല; സെക്രട്ടറിയേറ്റിൽ ഫയൽ ചുവപ്പുനാടയിലും; പട്ടി കടിച്ചാൽ പേവിഷ പ്രതിരോധം പ്രതിസന്ധിയിൽ