INVESTIGATIONഭക്ഷ്യ-പൊതുവിതരണ വകുപ്പിന്‍റെ നെറ്റ്‌വർക്കിൽ കടന്നുകയറി; നിർമിച്ചത് 146 വ്യാജ റേഷൻകാർഡുകൾ; തട്ടിപ്പ് പുറത്ത് വന്നത് ചില റേഷൻ കാർഡ് ഉടമകൾക്ക് വന്ന മെസേജുകളിൽ തോന്നിയ സംശയത്തിലെ അന്വേഷണത്തിൽ; പിടിയിലായത് ബീമാപള്ളിയിലെ റേഷൻകടക്കാരൻ സഹദ് ഖാൻസ്വന്തം ലേഖകൻ23 Nov 2025 6:44 AM IST