Marketing Featureകടയുടമ നാരങ്ങാവെള്ളം എടുക്കുന്നതിനിടെ, പണപ്പെട്ടി തുറന്ന് മോഷണം; പൊലീസിന് നാണക്കേടും അവമതിപ്പും ഉണ്ടാക്കിയ പൊലീസ് അസോസിയേഷൻ നേതാവിന് സസ്പെൻഷൻ; പീരുമേട് സ്റ്റേഷനിലെ സിപിഒയ്ക്ക് എതിരെ വേറെയും ആരോപണംപ്രകാശ് ചന്ദ്രശേഖര്‍30 Nov 2022 11:16 PM IST