Right 1പാതിരായ്ക്ക് വനിതാ എസ് ഐമാരോട് വാട്സാപ്പില്‍ കുശലം; സ്വന്തം വാഹനം അപകടത്തില്‍പ്പെട്ട സംഭവം അട്ടിമറിക്കാന്‍ ശ്രമം; പത്തനംതിട്ട എസ്പിയായിരിക്കുമ്പോള്‍ നിരവധി കേസുകളുടെ അട്ടിമറി; രണ്ടു മാസത്തിനിടെ രണ്ടാം തവണ മാറ്റം; മന്ത്രി വാസവന്‍ കവചം തീര്‍ത്തിട്ടും എഐജി വി.ജി. വിനോദ്കുമാര്‍ തെറിച്ചു; ഇടപെട്ടത് വെങ്കിടേഷോ?ശ്രീലാല്‍ വാസുദേവന്‍26 Sept 2025 11:55 AM IST