SPECIAL REPORTറൗഡി ഹിസ്റ്ററി ഷീറ്റും നിരവധി ക്രിമിനല്‍ കേസുകളുമുളള അഭിഭാഷകനെ സ്പെഷല്‍ പ്രോസിക്യൂട്ടറാക്കാനുള്ള നീക്കം; പത്തനംതിട്ട എസ് പിക്ക് പണി കിട്ടുമെന്ന് വന്നതോടെ അഭിഭാഷകനെ റൗഡി ലിസ്റ്റില്‍ നിന്നൊഴിവാക്കാന്‍ നീക്കം; ഹൈക്കോടതിയില്‍ ഹര്‍ജിയുമായി അഭിഭാഷകന്; അനുകൂലമായ റിപ്പോര്‍ട്ട് നല്കാന് ഡി വൈ എസ് പിക്ക് മേല്‍ എസ്പിയുടെ സമ്മര്ദംമറുനാടൻ മലയാളി ബ്യൂറോ14 July 2025 2:34 PM IST