SPECIAL REPORTഅഭിരാമിയുടെ മരണം ചികിത്സാ പിഴവ് മൂലമല്ല; കണ്ണിനുസമീപത്തെ മുറിവിലൂടെ വൈറസ് അതിവേഗം തലച്ചോറിനെ ബാധിച്ചുവെന്നും മരുന്ന് പ്രവർത്തിച്ചുതുടങ്ങും മുൻപ് വൈറസ് ബാധിച്ചിരിക്കാം എന്നും കെ ജി എം ഒയും പത്തനംതിട്ട ജില്ല ആശുപത്രിയും; അനാസ്ഥ എന്ന് ബന്ധുക്കൾമറുനാടന് മലയാളി6 Sept 2022 11:15 PM IST