EXCLUSIVEമലയാള മനോരമയ്ക്ക് പിണറായി സര്‍ക്കാര്‍ നല്‍കാനുള്ളത് 17.5 കോടി! കിട്ടാനുള്ളത് വേണമെന്ന് പലകുറി ആവശ്യപ്പെട്ടിട്ടും കൊടുക്കാതെ പബ്ലിക് റിലേഷന്‍ വകുപ്പ്; കുടിശിക തരാതെ ഇനി സര്‍ക്കാര്‍ പരസ്യം നല്‍കില്ലെന്ന തിരുമാനവുമായി മനോരമ; ഇനി മലയാളികളുടെ പത്ര മുത്തശ്ശിയില്‍ മുഖ്യമന്ത്രിയുടെ ഫുള്‍ ഫിഗര്‍ വരില്ല; സാമ്പത്തിക പ്രതിസന്ധിക്ക് തെളിവായി മനോരമയുടെ 'നോ' പറച്ചില്മറുനാടൻ മലയാളി ബ്യൂറോ7 Aug 2025 11:23 AM IST