Politicsഒടുവിൽ ഹൈക്കമാൻഡ് അംഗീകാരം കിട്ടിയതും കെപിസിസിയുടെ ജംബോ പട്ടികയ്ക്ക്; പത്ത് പുതിയ ജനറൽ സെക്രട്ടറിമാരെ ഉൾപ്പെടുത്തിയപ്പോൾ ഇടംപിടിച്ചത് പി കെ ജയലക്ഷ്മിയും വി എസ് ജോയിയും; രാഹുൽ ഗാന്ധിയുടെ പ്രസംഗം പരിഭാഷപ്പെടുത്തി ശ്രദ്ധ നേടിയ ജ്യോതി വിജയകുമാർ ഇനി കെപിസിസി സെക്രട്ടറി; സൈബർ ലോകത്തെയും താരമായ ജ്യോതിയെ തേടി അർഹതക്കുള്ള അംഗീകാരം; ബെന്നി ബെഹനാനെ നിർവ്വാഹക സമിതിയിൽ നിന്നും ഒഴിവാക്കിയപ്പോൾ സമിതിയിൽ ഉൾപ്പെട്ടത് ഏഴ് എംപിമാർമറുനാടന് മലയാളി13 Sept 2020 6:50 PM IST