SPECIAL REPORTജോലി സ്ഥലത്തു മലയാളം കേൾക്കരുതെന്നും ആശയവിനിമയം ഹിന്ദിയിലോ ഇംഗ്ലീഷിലോ മതി! ഭരണഘടനാ വിരുദ്ധമെന്ന് വിമർശിച്ച് രാഹുലും കെസിയും തരൂരും ശിവൻകുട്ടിയും; നഴ്സസ് യൂണിയന്റെ പ്രതിഷേധവും ഏറ്റു; ജി ബി പന്ത് ആശുപത്രിയിലെ വിവാദ സർക്കുലർ റദ്ദാക്കി ഡൽഹി സർക്കാർ; ആശുപത്രി വിശദീകരണവും നൽകണംമറുനാടന് മലയാളി6 Jun 2021 11:13 AM IST