SPECIAL REPORTകുളിമുറിയിലെ ഡ്രെയ്നേജിൽ ഒളിപ്പിച്ച മദ്യം പുറത്തെടുക്കുന്നതിനിടെ കൈ കുടുങ്ങിയ ആളെ ഫയർഫോഴ്‌സ് രക്ഷപെടുത്തിയെന്ന വ്യാജപ്രചരണം; പൊലീസിൽ പരാതി നൽകി മാന്നാർ സ്വദേശി സുരേഷ് കുമാർ; ഭാര്യക്കും മകൾക്കും തനിക്കും പുറത്തിറങ്ങാൻ പറ്റാത്ത സാഹചര്യമെന്ന് സുരേഷ്; 'വികൃതി' സിനിമാക്കഥ ജീവിതത്തിൽ ആവർത്തിക്കുമ്പോൾആർ പീയൂഷ്8 March 2021 12:51 PM IST