You Searched For "പരിവാഹൻ"

ട്രാഫിക് നിയമലംഘനം നടത്തിയെന്ന വ്യാജേന പിഴ അടയ്ക്കാനായി വാട്സാപ്പ് സന്ദേശമെത്തും; ആർടിഒ ട്രാഫിക് ചെലാനെന്ന പേരിൽ ആപ്ലിക്കേഷൻ; ക്ലിക്ക് ചെയ്ത് തട്ടിപ്പിനിരയായത് നിരവധി പേര്‍: തൃശൂർ സ്വദേശിക്ക് നഷ്ടമായത് 26,000 രൂപ; പരാതിക്കാരിൽ ഒരു ലക്ഷത്തിലേറെ നഷ്ടമായവരും; മോട്ടോര്‍ വാഹന വകുപ്പിന്റെ മുന്നറിയിപ്പുണ്ടായിട്ടും ഇ-ചെല്ലാന്‍ തട്ടിപ്പ് സജീവമാകുന്നു
ഹെൽമെറ്റ് വെക്കാതെ സ്‌കൂട്ടർ ഓടിച്ച് യുവതി; പിഴ കിട്ടിയത് ബൈക്ക് ഉടമയായ വൈദികന്; ചലാനിൽ സ്‌കൂട്ടർ യാത്രക്കാരിയുടെ ചിത്രം; പരാതി നൽകിയിട്ടും നടപടി ഉണ്ടായില്ലെന്നും ആരോപണം