Right 1'അച്ഛന് മൂന്ന് യുദ്ധങ്ങളില്‍ പങ്കെടുത്ത പോരാളി; ആ മെഡലുകള്‍ ഇന്നും വീട്ടിലുണ്ട്! പാര്‍ട്ടി ചീട്ടില്‍ പിന്‍വാതില്‍ നിയമനം മാത്രം ശീലമുള്ള നിങ്ങള്‍ക്കൊക്കെ മെറിറ്റില്‍ ജോലി കിട്ടിയവനെ കാണുമ്പോള്‍ അത്ഭുതമായിരിക്കാം; ഇനിയും കള്ളക്കഥകളുമായി രംഗത്തിറങ്ങും എന്നറിയാം'; പരിഹാസ പ്രചാരണങ്ങള്‍ക്ക് മറുപടിയുമായി സന്ദീപ് ജി. വാര്യര്സ്വന്തം ലേഖകൻ21 March 2026 3:57 PM IST