You Searched For "പറക്കും തളിക"

രാത്രിയുടെ നിലാവെളിച്ചത്തിൽ ശരവേഗത്തിൽ പാഞ്ഞ് ഒരു അജ്ഞാത വസ്തു; തീഗോളം പോലെ തലങ്ങും വിലങ്ങും കുതിച്ച് ഭീതി; പൊടുന്നനെ ഉഗ്ര ശബ്ദത്തിൽ എല്ലാം തവിടുപൊടി; നിമിഷ നേരം കൊണ്ട് ചൈനീസ് ആകാശത്ത് പ്രവേശിച്ച പറക്കും തളികയെ തകർത്തുവെന്ന ന്യൂസും പരന്നു; സത്യത്തിൽ അത്..യുഎഫ്ഒ തന്നയാണോ?; ചോദ്യങ്ങൾ ഇനിയും ബാക്കി
ഒരേസമയം വായുവിലും വെള്ളത്തിലും സഞ്ചരിക്കും; വായുവിൽ ഒരേ സ്ഥലത്ത് നിന്നും ചലിച്ചും ഒടുവിൽ പസിഫിക് സമുദ്രത്തിൽ അപ്രത്യക്ഷമായും അജ്ഞാത പേടകം: അമേരിക്കൻ നാവിക സേന പകർത്തിയ ചിത്രത്തിലുള്ളത് പറക്കും തളികയോ?
കടുംപച്ച നിറത്തിലുള്ള ഒരു പറക്കും തളിക മേഘങ്ങൾക്കിടയിലേക്ക് ഊളിയിട്ടുമറയുന്നത് കണ്ടു;  സെയ്ന്റ് ലോ ഉൾക്കടലിനു മുകളിൽ കണ്ട വിസ്മയത്തെ വിശദീകരിച്ച് പൈലറ്റുമാർ;  കണ്ടത് സത്യമാവാം എന്നാൽ ഉറപ്പിക്കാനാകില്ലെന്ന് ഗവേഷകർ