SPECIAL REPORTഡാമിന്റെ മൂന്ന് ഷട്ടറുകളും 10 സെന്റീമീറ്റർവീതം തുറന്ന് വെള്ളം ഒഴുക്കിക്കളയുന്നുണ്ടായിരുന്നു; അതിനിടെ നടുവിലത്തെ ഷട്ടർ തനിയെ തുറന്നു; തമിഴ്നാടിന്റെ നിയന്ത്രണത്തിലുള്ള പറമ്പിക്കുളത്തെ വെള്ളം പെരിങ്ങൽകുത്തിലേക്ക് അതിവേഗം ഒഴുകിയെത്തുന്നു; തകരാർ പരിഹരിക്കാൻ ദിവസങ്ങൾ വേണം; വീണ്ടും മഴ എത്തിയാൽ പ്രതിസന്ധി രൂക്ഷമാകും; ചാലക്കുടിയിൽ അതീവ ജാഗ്രതമറുനാടന് മലയാളി21 Sept 2022 6:54 AM IST