CRICKETപിതാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിന് പിന്നാലെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലെ വിവാഹ ചിത്രങ്ങളും വീഡിയോകളും അപ്രത്യക്ഷമായി; പിന്നാലെ പോസ്റ്റുകള്‍ മുക്കി സഹ താരങ്ങളും; സ്മൃതി മന്ദാനയുമായുള്ള വിവാഹം റദ്ദാക്കിയെന്ന് അഭ്യൂഹം; പ്രതിശ്രുത വരന് പലാഷ് മുച്ചാലിന്റെ രഹസ്യ ചാറ്റുംസ്വന്തം ലേഖകൻ25 Nov 2025 4:44 PM IST