SPECIAL REPORTക്രിക്കറ്റ് മത്സരത്തിനിടെ പാക്ക് അനുകൂല മുദ്രാവാക്യം വിളിച്ചുവെന്ന് ആരോപിച്ച് കൊലപാതകം; മംഗളുരുവില്‍ ആള്‍കൂട്ടം തല്ലിക്കൊന്നത് മലയാളി യുവാവിനെ; കൊല്ലപ്പെട്ടത് വയനാട് പുല്‍പ്പള്ളി സ്വദേശി അഷ്‌റഫ്; മൃതദേഹം തിരിച്ചറിയാന്‍ ബന്ധുക്കള്‍ മംഗളൂരുവിലേക്ക്സ്വന്തം ലേഖകൻ29 April 2025 10:56 PM IST