SPECIAL REPORTപ്രതിദിന ലാഭം നേടി; ഡ്രൈവിംഗ് സ്കൂള്‍ വന്‍ വിജയമായി; ക്രിക്കറ്റ് ടീമുമായി പുതിയ ക്രീസിലേക്കും ഇറങ്ങി; ബജറ്റ് ടൂറിസം യാത്രയിലെ കണ്ടക്ടര്‍മാരുടേയും ഡ്രൈവര്‍മാരുടേയും ഗാനാലാപനവും സൂപ്പര്‍ ഹിറ്റ്! ഇനി ആനവണ്ടിയ്ക്ക് ഗാനമേളാ ട്രൂപ്പും; കെ എസ് ആര് ടി സിയില്‍ പാട്ടുകാര്‍ക്കും ഇനി അവസരംമറുനാടൻ മലയാളി ബ്യൂറോ16 Sept 2025 10:31 AM IST