EXCLUSIVE'ഉദിച്ചുയര്‍ന്നു മാമലമേലെ ഉത്രം നക്ഷത്രം' പാടി സോഷ്യല്‍ മീഡിയയില്‍ താരമായി; ഹൈന്ദവ ഭക്തിഗാനങ്ങളുമായി ആരാധകരെ നേടിയ മുസ്ലീം കുടുംബം; കണ്ണൂര്‍ കണ്ണാടിപ്പറമ്പില്‍ 'പരമ പവിത്രമാമീ മണ്ണില്‍ ഭാരതാംബയെ പൂജിക്കാന്‍' എന്ന പാട്ട് പാടി പൂര്‍ത്തിയാക്കിയത് തൃശൂരിലെ പാട്ടു ഫാമിലി; ഡിവൈഎഫ്ഐ പ്രതിഷേധം വകവയ്ക്കാതെ 'ഗണഗീതം' പാടിയ കുടുംബത്തിന്റെ കഥമറുനാടൻ മലയാളി ബ്യൂറോ21 Jan 2026 1:15 PM IST