Marketing Featureയുവാക്കളുടെ ഫോണിന് തിരുവനന്തപുരം അരിസ്റ്റോ ജംക്ഷനിൽ സിഗ്‌നൽ ലഭിച്ചത് നിർണ്ണായകമായി; ലോഡ്ജുകളിൽ വിവരം അതിവേഗം എത്തിച്ചത് സഹോദരിമാരുടെ ബംഗ്ലൂർ യാത്രയെ പൊളിച്ചു; പാമ്പാടിയിൽ നിന്ന് കാണാതായ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ കണ്ടെത്തിയത് പൊലീസിന്റെ കരുതൽമറുനാടന് മലയാളി28 Nov 2021 7:18 AM IST
KERALAMമകന്റെ വിവാഹത്തിന് വസ്ത്രമെടുക്കാൻ പോയ വീട്ടമ്മ വാഹനാപകടത്തിൽ മരിച്ചു; അമിതവേഗത്തിലെത്തിയ ടോറസിടിച്ച് മരിച്ചത് മീനടം സ്വദേശിനിയായ വീട്ടമ്മ; ഒന്നര വർഷം മുമ്പ് ഇളയ മകനെ തട്ടിയെടുത്ത വാഹനാപകടത്തിന്റെ അതേ രൂപത്തിൽ ഷൈനി സാമിനും ദാരുണാന്ത്യംമറുനാടന് മലയാളി11 Jan 2023 7:41 PM IST
SPECIAL REPORTചില ആളുണ്ട്, യോഗം പൊളിക്കുന്നതെങ്ങനെ എന്ന് ഗവേഷണം നടത്തുന്നവർ; ഇത് എനിക്ക് മനസ്സിലായി; അവരോട് അവിടെ ഇരിക്കാൻ പറ; കോട്ടയത്ത് ജാഥ പൊതുയോഗത്തിനിടെ ഇറങ്ങിപ്പോയവരെ ശാസിച്ച് എം വി ഗോവിന്ദൻ;മൈക്ക് ഒപ്പറേറ്ററോടുള്ള ശകാരത്തിന് പിന്നാലെ സദസ്സിനോടുള്ള സംസ്ഥാന സെക്രട്ടറിയുടെ ശകാരവും ചർച്ചയാകുന്നുമറുനാടന് മലയാളി12 March 2023 5:47 AM IST