Politics'ഉദിച്ചു സൂര്യനായ് പിണറായി എന്ന ജ്വലിക്കും സൂര്യനാം സഖാവിനെ..കരുതി കാലത്തിൻ കുളമ്പടിക്കൊപ്പം കുതിച്ചുപാഞ്ഞിടാൻ കേരളം'; ചെട്ടികുളങ്ങര ഭഗവതിക്കായി അർപ്പിക്കുന്ന കുത്തിയോട്ട പാട്ടിനെ രാഷ്ട്രീയ പ്രചാരണത്തിനായി സിപിഎം പാരഡി ഗാനമാക്കിയെന്ന് പരാതി; മാവേലിക്കരയിലെ വിവാദം ഇങ്ങനെമറുനാടന് മലയാളി3 April 2021 9:47 PM IST