You Searched For "പാരിതോഷികം"

ഗവിസിദ്ധപ്പ പ്രണയിച്ച പെണ്‍കുട്ടി സാദിഖിന്റെയും കാമുകിയെന്ന് കര്‍ണാടക പൊലീസ്; കൊപ്പാളിയിലേത് ദുരഭിമാനക്കൊലയോ? വിവാദ വാഗ്ദാനവുമായി ബിജെപി എംഎല്‍എ; മുസ്‌ലിം പെണ്‍കുട്ടികളെ വിവാഹം ചെയ്യുന്ന ഹിന്ദു യുവാക്കള്‍ക്ക് അഞ്ച് ലക്ഷം പാരിതോഷികം പ്രഖ്യാപിച്ചത് വിവാദത്തില്‍
ജനസംഖ്യ പെരുപ്പം തടയാൻ മറ്റു സംസ്ഥാനങ്ങൾ പാടുപെടുമ്പോൾ വ്യത്യസ്തമായി മിസോറാം; മിസോറാമിൽ കൂടുതൽ കുട്ടികളുള്ള മാതാപിതാക്കൾക്ക് 1 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചു മന്ത്രി; നടപടി ജനസംഖ്യാപരമായി പരിമിതമായ മിസോ സമുദായങ്ങൾക്കിടയിൽ ജനസംഖ്യാവർധനവ് പ്രോത്സാഹിപ്പിക്കാൻ
ഒളിമ്പിക്‌സ് മെഡൽ ജേതാവ് ശ്രീജേഷിന്റെ പാരിതോഷിക കാര്യത്തിൽ മൗനം തുടർന്ന് കേരള സർക്കാർ; ഒരുകോടി പാരിതോഷികം പ്രഖ്യാപിച്ച് പ്രവാസി സംരംഭകൻ ഷംസീർ വയലിൽ; ലോകമെമ്പാടുമുള്ള മലയാളികളുടെ അഭിമാനതാരമാണ് ശ്രീജേഷെന്ന് വിപിഎസ് ഹെൽത്ത് കെയർ ചെയർമാൻ
റോഡപകടത്തിൽപ്പെടുന്നവരെ ആശുപത്രിയിൽ എത്തിച്ചാൽ 5,000 രൂപ പാരിതോഷികം; നിർണായക രക്ഷകരാകുന്ന പത്ത് പേർക്ക് ഒരു ലക്ഷം രൂപ വീതവും പ്രഖ്യാപിച്ച് കേന്ദ്ര ഗതാഗത മന്ത്രാലയം: ഇനിയെങ്കിലും റോഡ് അപകടങ്ങളിൽപ്പെട്ടവരെ കയ്യൊഴിയല്ലേ
ലോഗിൻ ഐഡിയും പാസ്വേഡും ഇല്ലാതെ അക്കൗണ്ടിൽ മാറ്റം വരുത്താം; ഇൻസ്റ്റഗ്രാമിൽ ഗുരുതരമായ ബഗ്ഗ് കണ്ടെത്തി ഇന്ത്യൻ വിദ്യാർത്ഥി; പാരിതോഷികമായി ലഭിച്ചത് 38 ലക്ഷം രൂപ