SPECIAL REPORT'ആ ചിരിയാണ് സാറേ മെയിന്‍!'; കൂളിങ് ഗ്ലാസ് ധരിച്ച്, മൊബൈലില്‍ സംസാരിച്ച്, മാസ് ബിജിഎമ്മിന്റെ അകമ്പടിയില്‍ പള്‍സര്‍ സുനി; അധോലോക നായകനായി ചമയുന്ന റീലുകള്‍; 'അതിജീവിത കഴിഞ്ഞാല്‍ അടുത്തത് നീ' എന്ന് വിമര്‍ശിച്ച യുവതിക്ക് ഭീഷണി; പാര്‍ക്കര്‍ ഫോട്ടോഗ്രഫിക്കെതിരെ കടന്നല്‍ കൂടിളകിയപോലെ ഇന്‍ഫ്‌ലുവന്‍സര്‍മാര്‍; പിന്നാലെ ക്ഷമാപണംസ്വന്തം ലേഖകൻ15 Dec 2025 12:43 PM IST