SPECIAL REPORTപാകിസ്ഥാന് വലിയൊരു ആക്രമണം നടത്താന്‍ പോകുന്നെന്ന് ജെ.ഡി.വാന്‍സ് വിളിച്ചു പറഞ്ഞു; കനത്ത തിരിച്ചടി നല്‍കുമെന്ന് മറുപടി നല്കി; ഇന്ത്യ - പാക്ക് സംഘര്‍ഷം അവസാനിപ്പിക്കാന്‍ ഒരു ലോക നേതാവും ഇടപെട്ടിട്ടില്ല; പാകിസ്ഥാനാണ് വെടിനിര്‍ത്തലിന് കേണപേക്ഷിച്ചത്; വെടിനിര്‍ത്തലില്‍ ട്രംപിന്റെ അവകാശവാദങ്ങളടക്കം തള്ളി നരേന്ദ്ര മോദി; രാഹുലിന്റെ വെല്ലുവിളിക്കും ഓപ്പറേഷന് സിന്ദൂര്‍ ചര്‍ച്ചയില്‍ മറുപടിസ്വന്തം ലേഖകൻ29 July 2025 9:15 PM IST