SPECIAL REPORTഅധ്യയനം തുടങ്ങി ഒന്നരമാസം പിന്നിട്ടിട്ടും ഇംഗ്ലീഷ് പഠിപ്പിക്കാനാളില്ല; സോഷ്യല്‍ സ്റ്റഡീസ് അധ്യാപിക ഇംഗ്ലീഷ് പഠിപ്പിക്കാന്‍ നിര്‍ദേശം; സര്‍ക്കാര്‍ സ്കൂളിന് മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുമെന്ന് സിപിഎം ലോക്കല്‍ സെക്രട്ടറിയായ രക്ഷാകര്ത്താവ്ശ്രീലാല് വാസുദേവന്‍16 July 2025 10:40 AM IST