STATEഓഡീയോ സംഭാഷണം ഗൗരവ സ്വഭാവം ഉള്ളതല്ലേ എന്ന ചോദ്യത്തിന് ഫോറന്‍സിക് പരിശോധന നടത്താന്‍ മറുപടി; രാഹുലിനെ വീണ്ടും ന്യായീകരിച്ച് വി.കെ. ശ്രീകണ്ഠന്; 'പരാതി അന്വേഷിക്കട്ടെ, കുറ്റക്കാരനെങ്കില്‍ ശിക്ഷിക്കട്ടെ'യെന്ന് പാലക്കാട് ഡിസിസി അധ്യക്ഷന്‍ എ തങ്കപ്പനുംമറുനാടൻ മലയാളി ബ്യൂറോ28 Nov 2025 10:15 AM IST