SPECIAL REPORTഅയല്‍വാസിയുടെ പക; വ്യാജ പോക്സോ കേസില്‍ ആറ് വര്‍ഷത്തെ ജയില്‍വാസം; നിരപരാധിത്വം തെളിയിക്കാന്‍ തടവറയില്‍ നിയമപഠനം; ഇരട്ടജീവപര്യന്തത്തിന് ശിക്ഷിക്കപ്പെട്ട പാസ്റ്റര്‍ ഷിബു തനിയെ വാദിച്ച് ജയിച്ച് കുറ്റവിമുക്തനായിസ്വന്തം ലേഖകൻ13 Aug 2025 11:49 AM IST