SPECIAL REPORT'നമ്മ എല്ലാരുമേ ഒന്ന് താൻ'; 'നമ്മ എല്ലാരുമേ സമം താൻ'; 'അതിനാലെ എൻ ഞെഞ്ചിൽ കുടിയിരിക്കും ഒട്ടുമൊത്തപേർക്കും എൻ ഉയിർ വണക്കങ്ങൾ...'!; സിനിമയെ ഓർമിപ്പിക്കുംവിധം മാസ് ഡയലോഗുകളുമായി നടനും ടിവികെ നേതാവുമായ സൂപ്പർതാരം 'വിജയ്'; സോഷ്യൽ മീഡിയ കൈയ്യടക്കി ചർച്ചകൾ പൊടിപൊടിക്കുന്നു; 'അണ്ണൻ ചുമ്മാ നിന്നാൽ തന്നെ ഓറ' എന്ന് ആരാധകർസ്വന്തം ലേഖകൻ28 Oct 2024 6:58 PM IST