SPECIAL REPORTമൗലികാവകാശങ്ങള്‍ സംരക്ഷിക്കാന്‍ ഭരണഘടനയുടെ അനുച്ഛേദം 32 അനുസരിച്ച് അധികാരപരിധിയുണ്ടെങ്കിലും എന്‍ഇപി പോലുള്ള പ്രത്യേക നയം സ്വീകരിക്കാന്‍ ഒരു സംസ്ഥാനത്തെയും നിര്‍ബന്ധിക്കാനാവില്ലെന്ന സുപ്രീംകോടതി വിധിയില്‍ പ്രതീക്ഷ; പിഎം ശ്രീയില്‍ നിയമ യുദ്ധത്തിന് കേരളം; തമിഴ്നാടുമായി ആലോചിച്ച് നടപടികള്മറുനാടൻ മലയാളി ബ്യൂറോ11 May 2025 9:19 AM IST