Greetings'ഇത് മനോരമയ്ക്ക് വേണ്ടിയുള്ള ഫോട്ടോ ഷൂട്ട് അല്ലെന്ന് പറയാൻ പറഞ്ഞു; അഭിനയിക്കുന്ന ചേച്ചി കോൺഗ്രസുകാരി അല്ലെന്നും പറയാൻ പറഞ്ഞു; സെക്രട്ടേറിയറ്റിന് മുന്നിൽ ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് ആത്മഹത്യാശ്രമം നടത്തിയ പിഎസ്സി ഉദ്യോഗാർത്ഥികൾക്ക് നേരേ സൈബറാക്രമണവുമായി പോരാളി ഷാജി അടക്കമുള്ള സൈബർ സഖാക്കൾമറുനാടന് ഡെസ്ക്8 Feb 2021 8:45 PM IST