Politicsനടന്നത് ഏഷ്യാനെറ്റ് ന്യൂസിന്റെ മാധ്യമ വേട്ടയെന്ന ജയലക്ഷ്മിയുടെ ആരോപണം ശരിവച്ച് വിജിലൻസും; വായ്പ എഴുതി തള്ളാനുള്ള പട്ടികയിൽ അനധികൃതമായി ബന്ധുക്കളെ ഉൾപ്പെടുത്തിയെന്ന വാർത്ത അടിസ്ഥാന രഹിതമെന്ന് കണ്ടെത്തിയത് പിണറായിക്ക് നൽകിയ പരാതിയിലെ അന്വേഷണത്തിൽ; അഗ്നി ശുദ്ധി വരുത്തി മാനന്തവാടി തിരിച്ചു പിടിക്കാൻ മുൻ മന്ത്രിമറുനാടന് മലയാളി7 Feb 2021 10:51 AM IST