You Searched For "പികെ ഫിറോസ്"

പി കെ ഫിറോസ് ലീഗിന്റെ സെയില്‍സ് മാനേജര്‍, ദോത്തി ചലഞ്ചിലും തട്ടിപ്പ്; ഒരു ദുബായി കമ്പമിയുടെ മാനേജറാണ് ഫിറോസ്, മാസം 5.25 ലക്ഷം രൂപയാണ് ശമ്പളം; യൂത്ത് ലീഗ് പണം പിരിച്ചാല്‍ നേതാക്കള്‍ പുതിയ കച്ചവട സ്ഥാപനങ്ങള്‍ തുടങ്ങും; ആരോപണവുമായി കെ ടി ജലീല്‍; വാര്‍ത്തസമ്മേളനത്തില്‍ ഖുര്‍ആന്‍ ഉയര്‍ത്തി സത്യം ചെയ്യലും
സിപിഒയുടെ മുഖത്തടിക്കുകയും നെഞ്ചില്‍ ചവിട്ടുകയും ചെയ്ത് പരാക്രമം കാട്ടിയതെന്തിന്? ഇപ്പോഴും ഫോണ്‍ ആണ്‍ലോക്ക് ചെയ്യാത്തത് എന്തുകൊണ്ട്? മയക്കുമരുന്ന് കേസ് പ്രതി റിയാസുമായി ചാറ്റുകളുണ്ടോ? ലീഗ് നേതാവ് പി കെ ഫിറോസിന്റെ സഹോദരന്‍ മയക്കുമരുന്ന് മാഫിയയുടെ കണ്ണിയോ?
താനിപ്പോൾ ചവിട്ടി നിൽക്കുന്ന പാർട്ടിയിൽ താരപരിവേഷം ഉണ്ടാക്കാൻ ഇതുവഴി സാധിക്കുമെന്ന് അയാൾ കരുതുന്നുണ്ടാകാം; കത്വ-ഉന്നാവോ ഇരകളുടെ കുടുംബങ്ങൾക്ക് വേണ്ടി പിരിച്ച പണം യൂത്ത് ലീഗ് നേതാക്കൾ തട്ടിയെടുത്തെന്ന യൂസഫ് പടനിലത്തിന്റെ ആരോപണം നിഷേധിച്ച് പികെ ഫിറോസ്
പികെ ഫിറോസിനെതിരെ സൈബർ ആക്രമണം; ആക്രമണം ഫിറോസ് പങ്കുവെച്ച മകളോടൊപ്പമുള്ള ചിത്രത്തിന്; മോളെ തട്ടമിട്ട് വളർത്തണം, ലീഗുകാരനെന്ന് പറയാൻ ലജ്ജ തോന്നുന്നുവെന്നും കമന്റ്
അതേ..ഡോണാണ്..പി.കെ.ഫിറോസൊക്കെ ചെയ്ത് കാട്ടാവുന്നത് അങ്ങ് കാട്ടിക്കോ..എനിക്ക് വീണ്ടും ലീഗാണ്: പി വി അൻവർ എംഎൽഎയുടെ പ്രവർത്തനങ്ങൾ പരിശോധിച്ചാൽ എല്ലാം ദുരൂഹമാണ് എന്ന പി.കെ.ഫിറോസിന്റെ പരാമർശത്തിന് അൻവറിന്റെ മറുപടി; ഒരുപാട് നിഗൂഢതയുള്ള വ്യക്തിയാണ് അൻവറെന്ന് ഫിറോസ്: എംഎൽഎ സിയറലിയോണിൽ സ്വർണഖനന തിരക്കിലും
യൂത്ത് ലീഗിന് പുതിയ ഭാരവാഹികൾ ഈ മാസം; മുനവറലി തങ്ങൾ മാറിയാൽ പികെ ഫിറോസ് പ്രസിഡന്റാകും; ഭാരവാഹി നിർണയത്തിന് തടസം 20 ശതമാനം വനിതാ പ്രാതിനിധ്യത്തെ ചൊല്ലി കലഹം; ജില്ലാ പുനഃസംഘടന കഴിഞ്ഞത് ചൂണ്ടിക്കാട്ടി മുസ്ലിം ലീഗ് നിർദ്ദേശം തള്ളിക്കളയാൻ ഒരു വിഭാഗം