KERALAMമാസ്‌ക് ധരിക്കാത്തത് ചോദ്യം ചെയ്ത സെക്ടറൽ മജിസ്‌ട്രേറ്റിനെ അസഭ്യം പറഞ്ഞു; ഒപ്പം ഉണ്ടായിരുന്ന പൊലീസുകാരനെ ആക്രമിച്ചു; ആലുവയിൽ നടന്ന സംഭവത്തിൽ രണ്ട് പ്രതികൾ പിടിയിൽപ്രകാശ് ചന്ദ്രശേഖര്‍30 July 2021 11:18 PM IST