Politicsകസ്തൂരി രംഗനിലെ അപാകത പരിഹരിക്കുക; വന്യജീവി സങ്കേതങ്ങൾക്കു ചുറ്റുമുള്ള ബഫർസോൺ റിസർവ് വനത്തിന്റെ അതിർത്തിക്കുള്ളിൽ ഒതുക്കുക; തോട്ടം ഭൂമിയിൽ ലാഭകരമല്ലാത്ത വിളകൾക്ക് പകരം ഭക്ഷ്യവിളകൾ കൃഷി ചെയ്യണം; മുഖ്യമന്ത്രിയെ ബിഷപ്പുമാർ അറിയിച്ചത് അസാധാരണ ആവശ്യങ്ങൾ; മലബാറിലെ വോട്ടെടുപ്പിന് തൊട്ടുമുമ്പ് പിണറായിയുടെ അസാധാരണ നീക്കം ചർച്ചയാകുമ്പോൾമറുനാടന് മലയാളി12 Dec 2020 12:05 PM IST