KERALAMപിതാവിനെ ചുറ്റികകൊണ്ട് തലയ്ക്കടിച്ചു കൊന്ന ഷിജിൻ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി; ഓട്ടോ ഡ്രൈവറായ യുവാവ്് പിതാവിനെ കൊലപ്പെടത്തിയത് കാലങ്ങളായി അമ്മയെ മർദിക്കുന്നത് കണ്ട് ക്ഷമ നശിച്ച്: പൊലീസിന് മുന്നിൽ കുറ്റസമ്മതം നടത്തി യുവാവ്സ്വന്തം ലേഖകൻ17 March 2021 5:48 AM IST