INVESTIGATIONകന്യാസ്ത്രീ പട്ടത്തിന് പഠിക്കാന്‍ പോയെങ്കിലും മുഴുമിപ്പിക്കാതെ തിരിച്ചുപോന്നു; തുമ്പോളി സ്വദേശിയെ വിവാഹം കഴിച്ചത് മൂന്നുവര്‍ഷം മുന്‍പ്; ഭര്‍ത്താവുമായി പിണങ്ങി വീട്ടിലെത്തിയതോടെ നിരന്തരം വഴക്ക്; മകളെ കഴുത്തു ഞെരിച്ച് കൊലചെയ്തശേഷം കിടന്നുറങ്ങി; രാവിലെ അയല്‍ക്കാരെ ഞെട്ടിച്ച് കരച്ചില്‍; പള്ളിയില്‍ പോകാന്‍ വിളിച്ചപ്പോള്‍ മകള്‍ക്ക് അനക്കമില്ലെന്ന്; കേസില്‍ അമ്മയും അമ്മാവനും കസ്റ്റഡിയില്സ്വന്തം ലേഖകൻ3 July 2025 12:07 PM IST