Politicsബക്കറ്റിൽ പിരിച്ചാൽ തെരഞ്ഞെടുപ്പ് കമ്മീഷൻ കണക്ക് അറിയില്ല; സഖാക്കൾക്ക് ഇഷ്ടം പോലെ കൈകാര്യം ചെയ്യാം; ഇത്തവണ ഫണ്ട് പിരിവിന് ബക്കറ്റുമായി സിപിഎം; കോവിഡു കാരണം ഉള്ളത് തന്നാൽ മതിയെന്ന് പറഞ്ഞ് വീടുകളിൽ എത്തുന്നത് വോട്ട് അനുകൂലമാക്കാൻ; ഇനി ഫണ്ട് പിരിവുകാലംമറുനാടന് മലയാളി22 Jan 2021 8:28 AM IST