SPECIAL REPORTപുലർച്ചെ അഞ്ചുമണിയോടെ എത്തി ഫയർഫോഴ്‌സിന്റെ സഹായത്തോടെ ഗ്യാസ് കട്ടർ ഉപയോഗിച്ച് പള്ളിയുടെ ഗെയ്റ്റ് പൊളിച്ചു; കടുത്ത പ്രതിഷേധത്തിനിടെ പുലർച്ചെ ആറരയോടെ സ്ത്രീകൾ അടക്കമുള്ള മുഴുവൻ വിശ്വാസികളെയും ഒഴിപ്പിച്ചു; ബിഷപ്പ് മാർ ഗ്രഗോറിയസിന്റെ നേതൃത്വത്തിൽ ബിഷപ്പുമാർ ഗേറ്റിന് മുന്നിൽ കുത്തിയിരുന്നുള്ള സമരവും വിഫലമായി; കൊച്ചിയിൽ രണ്ട് യാക്കോബായ പള്ളികൾ പിടിച്ചെടുത്ത് അധികൃതർആർ പീയൂഷ്17 Aug 2020 8:26 PM IST