Top Storiesപിവിആര്‍ സിനിമാസില്‍ എല്ലാ ഉപഭോക്താക്കള്‍ക്കും ശുദ്ധീകരിച്ച കുടിവെള്ളം തടസ്സമില്ലാതെ സൗജന്യമായി നല്‍കും; ഈ സൗകര്യം വൃത്തിയോടെയും ശുചിത്വത്തോടെയും നിലനിര്‍ത്തണമെന്ന് ഉത്തരവ്; ഭക്ഷണം വാങ്ങാന്‍ ആരേയും നിര്‍ബന്ധിക്കരുത്; നിര്‍ണ്ണായക ഉത്തരവുമായി എറണാകുളം ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതിമറുനാടൻ മലയാളി ബ്യൂറോ22 Sept 2025 4:34 PM IST