Kuwaitബിഗ് ബോസ് 14 ന്റെ ടാലന്റ് മാനേജർ പിസ്ത ധക്കാദ് അന്തരിച്ചു; 23കാരിയുടെ അന്ത്യം അസിസ്റ്റന്റിനൊപ്പം സഞ്ചരിക്കവെ സ്കൂട്ടർ തെന്നി വീണുണ്ടായ അപകടത്തിൽ; പിന്നിൽ വന്ന വാഹനം യുവതിയുടെ ശരീരത്തിലൂടെ കയറിയിറങ്ങിയെന്നും റിപ്പോർട്ടുകൾമറുനാടന് ഡെസ്ക്16 Jan 2021 8:21 PM IST