Uncategorizedമുഖ്യമന്ത്രി കസേരയിൽ നിന്നും ഇറങ്ങും മുമ്പ് പിണറായിയുടെ കടുംവെട്ട്! സർക്കാർ-സഹകരണ സ്ഥാപനങ്ങളിൽ പിഎസ് സി വിജ്ഞാപനം നിലനിൽക്കേ താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നത് തകൃതി; സ്ഥിര നിയമനം കിട്ടുന്നവരെല്ലാം സഖാക്കൾ; മത്സ്യഫെഡിൽ ചട്ടം മറികടന്ന് സ്ഥിരപ്പെടുത്താൻ ശ്രമിക്കുന്നത് 90 ജീവനക്കാരെ; മറ്റിടങ്ങളിലും സമാന നീക്കംമറുനാടന് മലയാളി31 Jan 2021 11:06 AM IST