Politicsഅന്തരിച്ച സിപിഎം നേതാവ് പികെ കുഞ്ഞനന്തന്റെ പേര് വോട്ടർ പട്ടികയിൽ! വോട്ടർപട്ടികയിൽ നിന്നും പേരുമാറ്റാൻ പരാതി നൽകിയവർക്ക് ബിഎൽഒയുടെ അന്വേഷണ റിപ്പോർട്ടിന് ശേഷം ലഭിച്ചത് 'സഖാവ്' ജീവിച്ചിരിപ്പുണ്ടെന്ന് മറുപടിമറുനാടന് മലയാളി1 April 2021 8:13 PM IST
Politicsടി പിയുടെ ഘാതകൻ സിപിഎം വിശുദ്ധരുടെ പട്ടികയിൽ! കുഞ്ഞനന്തന്റെ ഒന്നാം ചരമവാർഷികം വിപുലമായി ആഘോഷിച്ച് കണ്ണൂർ സിപിഎം; കുഞ്ഞനന്തൻ ജനഹൃദയങ്ങളിൽ ജീവിച്ച നേതാവെന്നും യുവതലമുറയ്ക്ക് മാർഗവെളിച്ചവുമെന്ന് സ്മൃതിമണ്ഡപം ഉദ്ഘാടനം ചെയ്ത ഇ പി ജയരാജൻ; ഫോട്ടോ അനാഛാദനവും സ്മരണ ഗീതങ്ങളും റെഡിമറുനാടന് മലയാളി11 Jun 2021 7:56 PM IST
Politicsകൊലക്കേസിൽ പങ്കെടുത്ത പിണറായി വിജയൻ മുഖ്യമന്ത്രിയായ പാർട്ടിയിൽ ഇതും അതിലുമപ്പുറവും നടക്കും; പി കെ കുഞ്ഞനന്തന്റെ ചരമവാർഷികാചരണം സിപിഎം നടത്തിയതിൽ അത്ഭുതമില്ലെന്ന് കെ സുധാകരൻ; മുട്ടിൽ മരംകൊള്ളയുമായി മുഖ്യമന്ത്രിക്ക് ബന്ധമെന്നു കെപിസിസി അധ്യക്ഷൻഅനീഷ് കുമാർ11 Jun 2021 8:21 PM IST
Politics'കുഞ്ഞനന്തൻ അന്ന് മുതൽ സിപിഎമ്മിന്റെ വീരപുരുഷൻ; ടി പി വധത്തിലെ കൊലപാതകികളെ വിഗ്രഹവത്കരിക്കുന്നു; കൊലയാളിക്ക് ചുവപ്പ് പരവതാനി വിരിക്കുന്ന സി പി എം പൊതുസമൂഹത്തിന് നൽകുന്ന സന്ദേശം എന്താണ്?'; സ്മൃതി മണ്ഡപത്തിന് മുന്നിൽ കോടതി ശിക്ഷിച്ച പ്രതി ഷാഫി നിൽക്കുന്ന ചിത്രം പങ്കുവച്ച് വിമർശനവുമായി പി സി വിഷ്ണുനാഥ്ന്യൂസ് ഡെസ്ക്12 Jun 2021 12:16 AM IST