Politicsഭാര്യ തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്നത് ശുദ്ധ അസംബന്ധം; അത്തരമൊരു ചർച്ചയേ നടന്നിട്ടില്ല; പ്രാഥമിക ചർച്ചയിൽ പലരുടേയും പേരുകൾ വരാം; മുൻകൂട്ടിയുണ്ടാക്കിയ തിരക്കഥയാണ് ഇതിനു പിന്നിൽ; കെ പി ജമീലയെ തരൂരിൽ സ്ഥാനാർത്ഥിയായി പരിഗണിക്കുനെന്ന റിപ്പോർട്ടുകൾ തള്ളി എ കെ ബാലൻമറുനാടന് മലയാളി3 March 2021 12:35 PM IST