SPECIAL REPORTപി.എം. കെയർ ഫണ്ട്: 2021 മാർച്ച് വരെ ലഭിച്ചത് 10,990 കോടി രൂപ; ആകെ ചെലവഴിച്ചത് 3,976 കോടി രൂപ മാത്രം; കോവിഡ് വാക്സിന് 1,392 കോടി രൂപ; സമാഹരിച്ച തുകയിൽ 64 ശതമാനവും വിനിയോഗിച്ചില്ലെന്ന് റിപ്പോർട്ട്ന്യൂസ് ഡെസ്ക്7 Feb 2022 11:46 PM IST