SPECIAL REPORTആ നാലു കുട്ടികളും വീണത് 30 അടിയോളം താഴ്ചയില്‍; കരയിലുണ്ടായിരുന്ന ഹിമയുടെ നിലവിളിയില്‍ രക്ഷാപ്രവര്‍ത്തനം; കുത്തനെയുള്ള കയറ്റത്തിലൂടെ കുട്ടികളെ തോളില്‍ ചുമന്ന് ആംബുലന്‍സില്‍ എത്തിച്ചു; ആശുപത്രിയില്‍ എത്തുമ്പോള്‍ മൂന്ന് പേര്‍ക്ക് പള്‍സുമില്ല; ആ 18 കിലോമീറ്റര്‍ ഓടിയെത്തിയത് 15 മിനിറ്റില്‍; അലീനയുടെ വേര്‍പാട് വേദനയാകുമ്പോള്മറുനാടൻ മലയാളി ബ്യൂറോ13 Jan 2025 6:57 AM IST
SPECIAL REPORT'പാറയില്‍ കാല്‍വഴുതി രണ്ടു പേര് റിസര്‍വോയറിലേക്കു വീണു; രക്ഷിക്കാനിറങ്ങിയ മറ്റു രണ്ടുപേരും വെള്ളത്തില്‍ മുങ്ങിത്താണു; പീച്ചി ഡാമില്‍ വീണ മൂന്ന് കുട്ടികളെ ആശുപത്രിയിലെത്തിച്ചത് പള്‍സ് ഇല്ലാതെ'; ആരോഗ്യനില മെച്ചപ്പെട്ടെന്ന് ഡോക്ടര്മാര്സ്വന്തം ലേഖകൻ12 Jan 2025 7:01 PM IST
SPECIAL REPORT'കുട്ടികളുടെ നിലവിളി കേട്ടാണ് ഓടിയെത്തിയത്'; പെണ്‍കുട്ടികള്‍ ഇറങ്ങിയ ഭാഗത്തുള്ള കയത്തില്‍ വീണതാണ് അപകടകാരണമെന്ന് പ്രദേശവാസികള്‍; തൃശൂര്‍ പീച്ചി ഡാമിന്റെ റിസര്‍വോയറില്‍ വീണ മൂന്നുപേരുടെ നില ഗുരുതരം; ഒരാളുടെ നില അതീവ ഗുരുതരമെന്നും പൊലീസ്സ്വന്തം ലേഖകൻ12 Jan 2025 5:13 PM IST
KERALAMസുഹൃത്തിന്റെ വീട്ടില്‍ തിരുന്നാള്‍ ആഘോഷത്തിനായെത്തി; പീച്ചി ഡാമിന്റെ റിസര്‍വോയറില്‍ വീണ നാല് പെണ്‍കുട്ടികളെ രക്ഷപ്പെടുത്തി നാട്ടുകാര്‍; മൂന്ന് പേരുടെ നില ഗുരുതരംസ്വന്തം ലേഖകൻ12 Jan 2025 4:44 PM IST
Latestപീച്ചി ഡാമിന്റെ നാലു ഷട്ടറുകള്‍ ഉയര്‍ത്തി; പ്രദേശവാസികള്‍ ജാഗ്രത പാലിക്കണംമറുനാടൻ ന്യൂസ്29 July 2024 5:51 PM IST