SPECIAL REPORTരക്തം രക്തത്തെ തിരിച്ചറിഞ്ഞ നിമിഷം! പെരിയ കേസിലെ ഒന്നാം പ്രതിയായ സിപിഎം നേതാവിനായി കോടതി വരാന്തയില്‍ കാത്തുനിന്ന് കൈകൊടുത്ത് കൊടി സുനി; പീതാംബരനെ കൈകൊടുത്തു സംസാരിച്ചത് പെരിയ കേസില്‍ വാദം പൂര്‍ത്തിയാക്കി പ്രതികളെ പുറത്തിറക്കിയപ്പോള്മറുനാടൻ മലയാളി ഡെസ്ക്4 Jan 2025 4:12 PM IST