POETRYപൊതുസ്ഥലങ്ങളിലും പൊതുഗതാഗതത്തിലും മാസ്ക് നിർബന്ധം; 30 പേർക്ക് വരെ വീടുകളിൽ ഒത്തുകൂടാം; കഫേകളും പബ്ബുകളും റസ്റ്റോറന്റുകളും ബാറുകളിലും 75 ശതമാനം ശേഷിയിൽ തുറക്കാം; പീൽ, പെർത്ത് പ്രദേശങ്ങളിലെ കൊറോണ നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവ്സ്വന്തം ലേഖകൻ30 April 2021 10:16 AM IST