You Searched For "പുക"

രാത്രി 7.40 ന് എംആര്‍ഐ സ്‌കാനിങ്ങിന്റെ സെര്‍വര്‍ റൂമില്‍ നിന്നു പൊട്ടിത്തെറി; പിന്നാലെ പുക ഉയര്‍ന്നു; അത്യാഹിത വിഭാഗത്തില്‍നിന്നു രോഗികളെ പുറത്തേക്കു മാറ്റി; ഈ സമയത്ത് മോര്‍ച്ചറിയിലേക്ക് മാറ്റിയത് അഞ്ച് മൃതദേഹങ്ങള്‍; കോഴിക്കോട് മെഡിക്കല്‍ കോളേജിലെ അപകടത്തില്‍ ആരോഗ്യവകുപ്പ് പ്രതിരോധത്തില്‍; പോസ്റ്റുമോര്‍ട്ടം ഇന്ന്
രക്ഷാപ്രവര്‍ത്തനം നീണ്ടത് മൂന്ന് മണിക്കൂറോളം; സ്വന്തം ജീവന്‍ പോലും പണയം വെച്ച് രോഗികളെ രക്ഷിച്ച് ജീവനക്കാര്‍; മെഡിക്കല്‍ കോളജിലേക്കു ചീറിപ്പാഞ്ഞെത്തിയത് നൂറുകണക്കിന് ആംബുലന്‍സുകള്‍: രോഗികളെ നഗരത്തിലെ വിവധ ആശുപത്രികളിലേക്ക് മാറ്റി
കോഴിക്കോട് മെഡിക്കല്‍ കോളേജ് കാഷ്വാലിറ്റിയില്‍ നാല് പേര്‍ മരിച്ചത് പുക കാരണമല്ലെന്ന് അധികൃതര്‍; ഒരാള്‍ കൊണ്ടുവന്നപ്പോഴേ മരിച്ചിരുന്നു; മറ്റുള്ളവര്‍ ഗുരുതരാവസ്ഥയില്‍ ആയിരുന്ന രോഗികളെന്നും സൂപ്രണ്ട്; കല്‍പ്പറ്റ മേപ്പാടി സ്വദേശി നസീറയുടെ മരണം പുക ശ്വസിച്ചത് മൂലമെന്ന് ടി സിദ്ദിഖ് എംഎല്‍എ; അത്യാഹിത വിഭാഗത്തിലെ രോഗികളെ വിവിധ ആശുപത്രികളിലേക്ക് മാറ്റി
കോഴിക്കോട് മെഡിക്കല്‍ കോളേജിലെ പൊട്ടിത്തെറി; വയനാട് സ്വദേശി ഉള്‍പ്പെടെ മൂന്നുപേര്‍ മരിച്ചതായി ടി സിദ്ദിഖ് എംഎല്‍എ; മരിച്ചവരില്‍ ഒരാള്‍ വയനാട് കോട്ടപ്പടി സ്വദേശി നസീറ; പുക ഉയര്‍ന്നപ്പോള്‍ വെന്റിലേറ്ററില്‍ നിന്ന് മാറ്റുന്നതിനിടെ മരണം; പൊട്ടിത്തെറി ഉണ്ടായത് അത്യാഹിത വിഭാഗത്തോട് ചേര്‍ന്ന യുപിഎസ് മുറിയില്‍; ഷോര്‍ട്ട് സര്‍ക്യൂട്ടെന്ന് പ്രാഥമിക നിഗമനം
കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പുക പടര്‍ന്ന സംഭവം; ശ്വാസം കിട്ടാതെ നാല് പേര്‍ മരിച്ചതായി റിപ്പോര്‍ട്ടുകള്‍; അത്യാഹിത വിഭാഗത്തിനടുത്ത് എങ്ങും ആശങ്ക; പരക്കം പാഞ്ഞ് ആളുകള്‍; 200ല്‍ അധികം രോഗികളെ മാറ്റി; അത്യാഹിത വിഭാഗം ബ്ലോക്ക് മുഴുവനും ഒഴിപ്പിച്ചു; അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യമന്ത്രി