Lead Storyഉദ്ഘാടന മാമാങ്കം കഴിഞ്ഞിട്ടും വിട്ടുകൊടുക്കാതിരുന്ന മോട്ടോര്‍ വാഹന വകുപ്പിന്റെ പുതിയ 52 വാഹനങ്ങള്‍ക്ക് ഒടുവില്‍ ശാപമോക്ഷം; ആളെ കൂട്ടാത്തതിന് മന്ത്രി ആദ്യംപരിപാടി റദ്ദാക്കിയതിനും രണ്ടാംവട്ടം ഉദ്ഘാടനം അടിച്ചുപൊളിച്ചതിനും ഇവര്‍ സാക്ഷി; കാസര്‍കോഡ് മുതല്‍ തെക്കോട്ട് ഓരോ ഓഫീസില്‍ നിന്നും അധിക ഗതാഗത ചെലവ് 20,000രൂപ വീതം; അധിക ചെലവിന് മന്ത്രി സമാധാനം പറയുമോ?മറുനാടൻ മലയാളി ബ്യൂറോ22 Oct 2025 11:29 PM IST