Politicsകോൺഗ്രസ് ഭാരവാഹികൾക്ക് ചുമതലകൾ വീതിച്ചു നൽകും; അച്ചടക്കരാഹിത്യം കർശനമായി നേരിടും; ചുമതല നിർവഹിക്കാത്ത ഭാരവാഹികളെ മാറ്റും; പ്രവർത്തകർ സ്വന്തം പേരിൽ ഫ്ളക്സ് വെക്കുന്നതിന് നിയന്ത്രണം; മാറ്റം പ്രഖ്യാപിച്ചു കെ സുധാകരൻമറുനാടന് മലയാളി9 Sept 2021 6:11 PM IST