You Searched For "പുതിയ അവകാശവാദം"

ഒട്ടും പിടിച്ചുനിൽക്കാൻ പറ്റാതെ തങ്ങളുടെ അത്രമേൽ...പ്രിയപ്പെട്ട വിമാനകമ്പനി പോലും കണ്ണും പൂട്ടി വിറ്റ പാക്ക് ഭരണകൂടം; ചുറ്റും ജനങ്ങളുടെ പട്ടിണിയും മുറവിളികളും മാത്രം; രാജ്യത്തിന്റെ സാമ്പത്തിക തകർച്ച ലോക ചർച്ചയിലിരിക്കെ മറ്റൊരു അവകാശവാദവുമായി മന്ത്രി; ഇനി വേണമെങ്കിൽ ആ അറ്റകൈ പ്രയോഗത്തിന് ഞങ്ങൾ തയ്യാറെന്നും പ്രതികരണം; ചിറകറ്റ പി‌ഐ‌എ വീണ്ടും പറക്കുമോ?
എട്ട് വിമാനങ്ങളെയാണ് വെടിവച്ചിട്ടത്; ഒരു പരിധി കഴിഞ്ഞുപോയിരുന്നെങ്കില്‍..എല്ലാം കൈവിട്ട് പോയേനെ.. രാജ്യത്തെ തന്നെ ഞെട്ടിച്ച ആ അതിര്‍ത്തി സംഘര്‍ഷം; ഇന്ത്യ-പാക് യുദ്ധം  കഴിഞ്ഞ് മാസങ്ങള്‍ക്കിപ്പുറം വീണ്ടും അവകാശവാദവുമായി ട്രംപ്; തനിക്ക് ക്രെഡിറ്റ് വേണമെന്ന വാശി തുടരുമ്പോള്‍